Local News
ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണല്‍ ചെയര്മാന് ഡോ. വിനോദ് കുമാറിന് സക്സസ് മെയിഡ് ഈസി സമ്മാനിച്ചു
ദോഹ. പ്രമുഖ സംരംഭക പരിശീലകനും ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണല്‍ സ്ഥാപകനും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വിനോദ് കുമാറിന് ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്സസ് മെയിഡ് ഈസി സമ്മാനിച്ചു. സഅതര്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന് നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്.
പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.