
മുപ്പത്തിയാറാമത് ജിസിസി ട്രാഫിക് വാരത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ പ്രദര്‍ശനവുമായി ട്രാഫിക് വകുപ്പ്
ദോഹ. മാര്‍ച്ച് 3 മുതല്‍ 8 വരെ നടക്കുന്ന മുപ്പത്തിയാറാമത് ജിസിസി ട്രാഫിക് വാരത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ പ്രദര്‍ശനവുമായി ട്രാഫിക് വകുപ്പ് . ഇന്ന് രാവിലെ 10ന് ആരംഭിക്കുന്ന പ്രദര്‍ശനം വെള്ളിയാഴ്ച വരെ നീണ്ടുനില്‍ക്കും.
ഡ്രൈവിംഗ് സമയത്ത് ഫോണ്‍ വേണ്ട’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം ജിസിസി ട്രാഫിക് വാരാഘോഷം നടക്കുന്നത്.