
Breaking News
എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക നാട്ടില്‍ നിര്യാതയായി
ദോഹ. എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക നാട്ടില്‍ നിര്യാതയായി . ഐസിടി അധ്യാപികയായിരുന്ന രാഖി എം.ആര്‍ ആണ് മരിച്ചത്. തൊടുപുഴ സ്വദേശിനിയാണ്. രാഖിയുടെ നിര്യാണത്തില്‍ മാനേജ്‌മെന്റും സ്റ്റാഫും അനുശോചനമറിയിച്ചു.