Breaking News
പലസ്തീനിലെ ഇസ്രായേല്‍ നരനായാട്ട് 160 ദിവസങ്ങള്‍ പിന്നിട്ടു
ദോഹ. ഒക്ടോബര്‍ 7 ന് ആരംഭിച്ച പലസ്തീനിലെ ഇസ്രായേല്‍ നരനായാട്ട് 160 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 12300 കുട്ടികളുള്‍പ്പടെ 31341 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും 8663 കുട്ടികളുള്‍പ്പടെ 73134 പേര്‍ക്ക് പരുക്കേറ്റതായും പലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.