Local News
മഴക്ക് വേണ്ടി പ്രാര്‍ഥിച്ച് വിശ്വാസികള്‍

ദോഹ. ഖത്തറില്‍ മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം ഇന്നലെ രാവിലെ 6.04 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 124 പള്ളികളിലും നമസ്‌കാര ഗ്രൗണ്ടുകളിലുമായി നടന്നു.
ലുസൈല്‍ നമസ്‌കാര ഗ്രൗണ്ടില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി വിശ്വാസികളോടൊപ്പം നമസ്‌കാരത്തില്‍ പങ്കെടുത്തു


