Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഫലസ്തീനിലെ കുട്ടികള്‍ക്ക് വേണ്ടി പുതു വസ്ത്രങ്ങള്‍ ശേഖരിച്ച് കെ എം സി സി ഖത്തര്‍ നാദാപുരം മണ്ഡലം കമ്മറ്റി

ദോഹ. ഫലസ്തീനിലെ കുട്ടികള്‍ക്ക് വേണ്ടി പുതു വസ്ത്രങ്ങള്‍ ശേഖരിച്ച് കെ എം സി സി ഖത്തര്‍ നാദാപുരം മണ്ഡലം കമ്മറ്റി. കെ എം സി സി ഖത്തര്‍ നാദാപുരം മണ്ഡലം കമ്മറ്റി ഫലസ്തീനിലെ കുട്ടികള്‍ക്ക് വേണ്ടി ശേഖരിച്ച പുതു വസ്ത്രങ്ങള്‍ ഖത്തര്‍ റെഡ്ക്രസന്റിന്റെ ‘പെരുന്നാള്‍ ഗിഫ്റ്റിലേക്ക് ‘ സംസ്ഥാന , ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ നാദാപുരം മണ്ഡലം ഭാരവാഹികള്‍ ഖത്തര്‍ റെഡ്ക്രസന്റ് അധിക്യതരെ ഏല്‍പ്പിച്ചു.

Related Articles

Back to top button