Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അല്‍ വക്ര മെട്രോ സ്റ്റേഷനില്‍ ആഭ്യന്തര മന്ത്രാലയം മോക്ക് ട്രെയിന്‍ കൂട്ടിയിടി ഡ്രില്‍ പരീക്ഷിച്ചു

ദോഹ: അല്‍ വക്ര മെട്രോ സ്റ്റേഷനില്‍ ആഭ്യന്തര മന്ത്രാലയം മോക്ക് ട്രെയിന്‍ കൂട്ടിയിടി ഡ്രില്‍ പരീക്ഷിച്ചു. ട്രെയിന്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടത്തെ അനുകരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സെക്യൂരിറ്റി മാനേജ്മെന്റ് ആണ് ഡ്രില്‍ നടത്തിയത്.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, സതേണ്‍ സെക്യൂരിറ്റി മാനേജ്മെന്റ്, എമര്‍ജന്‍സി പോലീസ് ഡിപ്പാര്‍ട്ട്മെന്റ്, സെന്‍ട്രല്‍ ഓപ്പറേഷന്‍സ് മാനേജ്മെന്റ്, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ആംബുലന്‍സ് സര്‍വീസ്, ഖത്തര്‍ റെയില്‍ എന്നിവയിലെ ഓപ്പറേഷന്‍സ് മാനേജ്മെന്റ്, ഖത്തര്‍ റെയില്‍, ദോഹ മെട്രോയുടെ ഓപ്പറേറ്ററായ ആര്‍കെഎച്ച് കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് ഡ്രില്‍ സംഘടിപ്പിച്ചത്.

Related Articles

Back to top button