
പതിനഞ്ചാമത് ദോഹ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് കോണ്‍ഫറന്‍സ് ഇന്ന് സമാപിക്കും
ദോഹ. ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്നുവരുന്ന പതിനഞ്ചാമത് ദോഹ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് കോണ്‍ഫറന്‍സ് ഇന്ന് സമാപിക്കും
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന സമ്മേളനം ‘മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ കുടുംബഘടന’ എന്ന വിഷയത്തില്‍ കുടുംബങ്ങളുടെ സമന്വയം, വിശ്വാസം, മൂല്യങ്ങള്‍, വിദ്യാഭ്യാസം’ എന്നീ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.