
Local News
മല്‍ഖ റൂഹിയുടെ ചികില്‍സാ ഫണ്ടിലേക്ക് ഒരു ലക്ഷം റിയാല്‍ കൈമാറി വെല്‍കെയര്‍ ഗ്രൂപ്പ്
ദോഹ. മല്‍ഖ റൂഹിയുടെ ചികില്‍സാ ഫണ്ടിലേക്ക് ഒരു ലക്ഷം റിയാല്‍ കൈമാറി വെല്‍കെയര്‍ ഗ്രൂപ്പ് . ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് കെ.പി. ഖത്തര്‍ ചാരിറ്റി അധികൃതര്‍ക്കാണ് ഒരു ലക്ഷം റിയാലിന്റെ ചെക്ക് കൈമാറിയത്.