Breaking News

മയക്കമരുന്ന് ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം തകര്‍ത്ത് കസ്റ്റംസ്

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം വഴി നിരോധിത പ്രെഗബാലിന്‍ ഗുളികകള്‍ കടത്താനുള്ള ശ്രമം ഖത്തര്‍ അധികൃതര്‍ തകര്‍ത്തു.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റാണ് 1,400 പെര്‍ഗബാലിന്‍ മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.
കസ്റ്റംസ് ഇന്‍സ്‌പെക്ടറുടെ സംശയത്തെത്തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് ഗുളികകള്‍ കണ്ടെടുത്തത്.

Related Articles

Back to top button
error: Content is protected !!