Breaking News

നാഷണല്‍ ബ്‌ളഡ് ഡോണര്‍ സെന്ററിന് അടിയന്തിരമായി ഒ നെഗറ്റീവ് രക്തം വേണം


ദോഹ. നാഷണല്‍ ബ്‌ളഡ് ഡോണര്‍ സെന്ററിന് അടിയന്തിരമായി ഒ നെഗറ്റീവ് രക്തം വേണം . രക്തം ദാനം ചെയ്യുവാന്‍ തയ്യാറുള്ളവര്‍ നാഷണല്‍ ബ്‌ളഡ് ഡോണര്‍ സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7 മണി മുതല്‍ രാത്രി 9.30 വരേയും ശനിയാഴ്ചകളില്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയുമാണ് കേന്ദ്രം പ്രവര്‍ത്തിക്കുക.

Related Articles

Back to top button
error: Content is protected !!