
Local News
ഖത്തര്‍ കണ്ണൂര്‍ കൂട്ടായ്മ രൂപീകരിച്ചു
ദോഹ. ഖത്തറില്‍ പുതിയതായി കണ്ണൂര്‍ കൂട്ടായ്മ രൂപീകരിച്ചു . കഴിഞ്ഞ ദിവസം നുഐജ കലാക്ഷേത്ര ഹാളില്‍ നടന്ന യോഗത്തിലാണ് കൂട്ടായ്മ രൂപീകരിച്ചത്. ഭാരവാഹികളായി പ്രസിഡന്റ് മഷൂദ് മാളിയേക്കല്‍, ജനറല്‍ സെക്രട്ടറി ആരിഫ് കക്കാട്, ട്രഷറര്‍ സുജേഷ് മുള്ളുല്‍ എന്നിവരെ തെരഞ്ഞെടുത്തു.