
2024 ഏപ്രിലില്‍ ഖത്തറിലെത്തിയത് 382,000 സന്ദര്‍ശകര്‍
ദോഹ. ഖത്തറിലേക്കുള്ള സന്ദര്‍ശക പ്രവാഹം ഒഴുകുന്നു. 2024 ഏപ്രിലില്‍ ഖത്തറിലെത്തിയത് 382,000 സന്ദര്‍ശകരെന്ന് കമക്കുകള്‍ വ്യക്തമാക്കുന്നു. ഇത് 2023 ഏപ്രിലിനെ അപേക്ഷിച്ച് 17.9 ശതമാനവും മാര്‍ച്ച് 2024 നെ അപേക്ഷിച്ച് 16.3 ശതമാനവും വര്‍ദ്ധനവാണ്.