Breaking News
ഖത്തറില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം പെരുന്നാള്‍ അവധി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം പെരുന്നാള്‍ അവധി. തൊഴില്‍ മന്ത്രാലയമാണ് ഈദ് അല്‍ അദ്ഹ അവധി പ്രഖ്യാപിച്ചു.
സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. ഇത് ഖത്തര്‍ തൊഴില്‍ നിയമം അനുസരിച്ചുള്ളതാണ്.