Uncategorized
പാക്കിസ്ഥാന്‍ മാമ്പഴോല്‍സവം സമാപിച്ചു, വിറ്റഴിഞ്ഞത് രണ്ട് ലക്ഷം കിലോയിലധികം മാങ്ങകള്‍

ദോഹ. പാക്കിസ്ഥാന്‍ എംബസിയുമായി സൂഖ് വാഖിഫ് സംഘടിപ്പിച്ച പ്രഥമ പാക്കിസ്ഥാന്‍ മാമ്പഴോല്‍സവം സമാപിച്ചു. പത്ത് ദിവസം നീണ്ടുനിന്ന മാമ്പഴോല്‍സവത്തില്‍ രണ്ട് ലക്ഷം കിലോയിലധികം വിവിധയിനം മാങ്ങകളാണ് വിറ്റഴിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.