Local News

ലെബനീസ് ഗായകനും ടെലിവിഷന്‍ വ്യക്തിത്വവുമായ റഗേബ് അലാമയുടെ സംഗീത പരിപാടി ജൂലൈ 18-ന് ദോഹയില്‍

ദോഹ. ലെബനീസ് ഗായകനും ടെലിവിഷന്‍ വ്യക്തിത്വവുമായ റഗേബ് അലാമയുടെ സംഗീത പരിപാടി ജൂലൈ 18-ന് ദോഹയില്‍ നടക്കും. മാള്‍ ഓഫ് ഖത്തറാണ് സൗജന്യമായി സംഗീതപരിപാടി സംഘടിപ്പിക്കുന്നത്.
ഒയാസിസ് സ്റ്റേജില്‍ രാത്രി 8:30ന് കച്ചേരി ആരംഭിക്കുന്ന പരിപാടി സംഗീതത്തിന്റെയും വിനോദത്തിന്റെയും സവിശേഷ ആസ്വാദനമാണ് വാഗ്ദാനം ചെയ്യുന്നത്.

Related Articles

Back to top button
error: Content is protected !!