Breaking News
2024 ന്റെ രണ്ടാം പാദത്തില്‍ 3,974 വാണിജ്യ രജിസ്‌ട്രേഷനുകളും 11,680 വാണിജ്യ ലൈസന്‍സുകളും നല്‍കി

ദോഹ. 2024 ന്റെ രണ്ടാം പാദത്തില്‍ വാണിജ്യ വ്യവസായ മന്ത്രാലയം 3,974 വാണിജ്യ രജിസ്‌ട്രേഷനുകളും 11,680 വാണിജ്യ ലൈസന്‍സുകളും നല്‍കിയതായി മന്ത്രാലയം പുറത്തിറക്കിയ വാണിജ്യ മേഖലയുടെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.