വ്യക്തിഗത വിവരങ്ങളും ബാങ്ക് കാര്‍ഡ് വിശദാംശങ്ങളും ഫോണ്‍ വഴി പങ്കുവെക്കരുത്

ദോഹ. വ്യക്തിഗത വിവരങ്ങളും ബാങ്ക് കാര്‍ഡ് വിശദാംശങ്ങളും ഫോണ്‍ വഴി പങ്കുവെക്കരുത് അധികൃതര്‍. പല തരം സൈബര്‍ തട്ടിപ്പുകളും നടക്കുന്നതിനാല്‍ അജ്ഞാത നമ്പറുകളില്‍ നിന്നുളള ഫോണ്‍ കോളുകള്‍ പരിഗണിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ഉപദേശിക്കുന്നു.