
Breaking News
ഖത്തറില്‍ ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 കിംഗ് ഫിഷ് മത്സ്യബന്ധന നിരോധനം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 കിംഗ് ഫിഷ് മത്സ്യബന്ധന നിരോധനം .രാജ്യത്തെ കിംഗ്ഫിഷ് സ്റ്റോക്ക് സംരക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചതാണിത്. വല ഉപയോഗിച്ച് കിംഗ്ഫിഷിനെ പിടിക്കുന്നതാണ് നിരോധിച്ചിരിക്കുന്നത്.