Month: August 2024
-
അധിനിവേശ ജീവിവര്‍ഗങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി 8800 ഓളം മൈനകളെ പരിസ്ഥിതി മന്ത്രാലയം പിടികൂടി
ദോഹ. ഖത്തറിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന്റേയും അധിനിവേശ ജീവിവര്‍ഗങ്ങളെ ചെറുത്ത് ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിന്റേയും ഭാഗമായി 8800 ഓളം മൈനകളെ പരിസ്ഥിതി മന്ത്രാലയം പിടികൂടിയതായി അധികൃതര്‍ വ്യക്തമാക്കി.
Read More » -
സക്സസ് മന്ത്രാസ് കാലിക്കറ്റ് യൂണിവേര്സിറ്റിയില് പ്രകാശനം ചെയ്തു
ദോഹ. കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വകുപ്പിലെ ഗവേഷകന് അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഇംഗ്ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്സസ് മന്ത്രാസ് കാലിക്കറ്റ് യൂണിവേര്സിറ്റിയില് പ്രകാശനം ചെയ്തു. അറബി…
Read More » -
Local News
ഖത്തറിലെ ജനസംഖ്യ 2,788,000 ആയി കുറഞ്ഞു
ദോഹ. 2024 ജൂലൈ അവസാനത്തോടെ ഖത്തറിലെ ജനസംഖ്യ 2,788,000 ആയി കുറഞ്ഞു , കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് 2.5 ശതമാനത്തിന്റെ പ്രതിമാസ കുറവാണിത്. എന്നാല്‍ 2023 ജൂലൈയില്‍…
Read More » -
Local News
ഒമ്പതാമത് ഈത്തപ്പഴോല്‍സവം സന്ദര്‍ശിച്ചത് ടൂറിസ്റ്റുകളടക്കം അമ്പതിനായിരത്തിലധികം പേര്
ദോഹ. ജൂലൈ 23 മുതല്‍ ആഗസ്ത് 3 വരെ സൂഖ് വാഖിഫില്‍ നടന്ന ഒമ്പതാമത് ഈത്തപ്പഴോല്‍സവം ടൂറിസ്റ്റുകളടക്കം അമ്പതിനായിരത്തിലധികം പേര് സന്ദര്‍ശിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സ്വദേശികളേയും വിദേശികളേയും…
Read More » -
വ്യക്തിഗത വിവരങ്ങളും ബാങ്ക് കാര്‍ഡ് വിശദാംശങ്ങളും ഫോണ്‍ വഴി പങ്കുവെക്കരുത്
ദോഹ. വ്യക്തിഗത വിവരങ്ങളും ബാങ്ക് കാര്‍ഡ് വിശദാംശങ്ങളും ഫോണ്‍ വഴി പങ്കുവെക്കരുത് അധികൃതര്‍. പല തരം സൈബര്‍ തട്ടിപ്പുകളും നടക്കുന്നതിനാല്‍ അജ്ഞാത നമ്പറുകളില്‍ നിന്നുളള ഫോണ്‍ കോളുകള്‍…
Read More » -
ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ആഗസ്ത് 9 ന് ദുഖാനില്‍
അമാനുല്ല വടക്കാങ്ങര ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ആഗസ്ത് 9 ന് ദുഖാനില്‍ നടക്കും. സെക്രീത്തിലുള്ള ഗള്‍ഫാര്‍ ഓഫീസിലാണ്…
Read More » -
മവാസിം ബിസിനസ് ഗ്രൂപ്പ് പുതിയ സംരംഭം ഉദ്ഘാടനം ചെയ്തു
ദോഹ. മവാസിം ബിസിനസ് ഗ്രൂപ്പ് പുതിയ സംരംഭം ഉദ്ഘാടനം ചെയ്തു. അല്‍ ഖോറിലെ പ്രസിദ്ധമായ ഫലാഫില്‍ സംരംഭത്തിന് തുടക്കം കുറിച്ച മുസ്തഫ, റസാഖ് സഹോദരങ്ങളുടെ മേല്‍നോട്ടത്തില്‍ വക്രയില്‍…
Read More » -
Uncategorized
വയനാട് ദുരന്തം : ഖത്തര്‍ വെളിച്ചം പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിച്ചു
ദോഹ. കഴിഞ്ഞ ദിവസം ചേര്‍ന്ന ഖത്തര്‍ വെളിച്ചം വെളിയങ്കോട് മാസാന്ത യോഗം വയനാട് ഉരുള്‍പൊട്ടലില്‍ അനുശോചിക്കുകയും പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു. ദുരന്ത മേഖലയില്‍ രക്ഷാ പ്രവര്‍ത്തനം…
Read More » -
Uncategorized
ഇന്ത്യന്‍ ബഡ്ജറ്റ് : കെയര്‍ ദോഹ കരിയര്‍ കഫേ സംഘടിപ്പിച്ചു
ദോഹ : ഇന്ത്യന്‍ ബജറ്റ് അടിസ്ഥാനമാക്കി കെയര്‍ ദോഹ ‘ഇന്ത്യന്‍ ബഡ്ജറ്റ് 2024 ഉം പുതിയ നികുതി നിയമങ്ങളും’ എന്ന തലക്കെട്ടില്‍ കരിയര്‍ കഫേ സംഘടിപ്പിച്ചു. യൂത്ത്…
Read More » -
Uncategorized
ഒമ്പതാമത് പ്രാദേശിക ഈത്തപ്പഴോല്‍സവം സമാപിച്ചു, വിറ്റഴിഞ്ഞത് 240172 കിലോ ഈത്തപ്പഴങ്ങള്‍
ദോഹ. സൂഖ് വാഖിഫില്‍ നടന്ന ഒമ്പതാമത് പ്രാദേശിക ഈത്തപ്പഴോല്‍സവം സമാപിച്ചു. ജൂലൈ 23 ന് ആരംഭിച്ച 12 ദിവസത്തെ പ്രദര്‍ശനത്തില്‍ 240172 കിലോ ഈത്തപ്പഴങ്ങള്‍ വിറ്റഴിഞ്ഞു. അവസാന…
Read More »