Local News
പുതിയ മെട്രോ ലിങ്ക് റൂട്ട് എം212 ഉദ്ഘാടനം ചെയ്തു

ദോഹ: ദോഹ മെട്രോ & ലുസൈല്‍ ട്രാം പുതിയ മെട്രോ ലിങ്ക് റൂട്ട് ങ212 ഉദ്ഘാടനം ചെയ്തു.
അല്‍ റീം കോമ്പൗണ്ടും ബര്‍സാന്‍ ഹൗസിംഗ് കോംപ്ലക്‌സും ഉള്‍ക്കൊള്ളുന്നതിനായി ഖത്തറിലെ അല്‍ റിഫ മാള്‍ സ്റ്റേഷനില്‍ നിന്നാണ് എം 212 പ്രവര്‍ത്തിക്കുന്നത്.