
Uncategorized
ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയര്‍ലൈന്‍ 2024′ ആയി ഖത്തര്‍ എയര്‍വേയ്സ്
ദോഹ. ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയര്‍ലൈന്‍ 2024′ ആയി ഖത്തര്‍ എയര്‍വേയ്സ് തിരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബര്‍ 4-ന് വിയറ്റ്നാമിലെ ഹോ ചി മിന്‍ സിറ്റിയില്‍ നടന്ന വേള്‍ഡ് മൈസ് അവാര്‍ഡ്‌സില്‍ ആണ് ‘ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയര്‍ലൈന്‍ 2024’ ആയി ഖത്തര്‍ എയര്‍വേയ്സ് തിരഞ്ഞെടുക്കപ്പെട്ടത്. ‘മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച മൈസ് എയര്‍ലൈന്‍ 2024’ ആയും ഖത്തര്‍ എയര്‍വേയ്സ് തിരഞ്ഞെടുക്കപ്പെട്ടു.