Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

100 ജീവനക്കാരെ ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷൂറന്‍സില്‍ ചേര്‍ത്ത് ടെക്‌നോ സ്റ്റീല്‍

ദോഹ : ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലെന്റ് ഫോറം നടപ്പിലാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ടെക്‌നോ സ്റ്റീല്‍. 100 ജീവനക്കാരെ ഇന്‍ഷൂറന്‍സില്‍ ചേര്‍ത്ത രേഖകള്‍ റീജ്യണല്‍ മാനേജര്‍ കെ.ആര്‍ ജയരാജ് ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന് കൈമാറി. ജനറല്‍ സെക്രട്ടറി സബിത്ത് സഹീര്‍ സന്നിഹിതനായിരുന്നു

Related Articles

Back to top button