Breaking News
ഖത്തറിലേക്ക് അനധികൃതമായി പുകയില കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു

ദോഹ: നിരോധിത പദാര്‍ത്ഥമായ പുകയില കടത്താനുള്ള ശ്രമം ഹമദ് തുറമുഖത്തേയും ദക്ഷിണ തുറമുഖങ്ങളിലേയും കസ്റ്റംസ് വകുപ്പ് പരാജയപ്പെടുത്തി. 1,790 കിലോഗ്രാം പുകയിലയാണ് പിടിച്ചെടുത്തത്.
തെര്‍മല്‍ ഇന്‍സുലേറ്ററിനുള്ളിലെ രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയില്‍ നിരോധിത പുകയില (തുംബാക്ക്) ബാഗുകള്‍ കണ്ടെത്തി.