Uncategorized
ഖത്തര്‍ സംസ്‌കൃതി രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2024 ഒക്ടോബര്‍ 11 വെള്ളിയാഴ്ച

ദോഹ. പ്രവാസ ലോകത്തെ വേറിട്ടൊരു സംഘടനയായ ഖത്തര്‍ സംസ്‌കൃതി രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2024 ഒക്ടോബര്‍ 11 വെള്ളിയാഴ്ച പേള്‍ പോഡാര്‍ സ്‌കൂളില്‍ നടക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യവും സമ്പുഷ്ടവുമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘായകര്‍ അറിയിച്ചു.