Local News
നന്മയുടെപൂമരം ജെ.കെ. മേനോന് സമ്മാനിച്ചു

ദോഹ. പത്മശ്രീ അഡ്വക്കേറ്റ് സി കെ മേനോന്റെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു സി.കെ. മേനോന്‍ സ്മാരക സമിതി സമര്‍പ്പിച്ച നന്മയുടെപൂമരമെന്ന ബുളളറ്റിന്‍ സെക്രെട്ടറി എം മുഹമ്മദ് മഹീന്‍ മേനോന്റെ മകന്‍ ജെ.കെ. മേനോന് സമ്മാനിച്ചു