Breaking News
രോഗ പ്രതിരോധ ശേഷി കുറവുള്ളവരും ഹൈ റിസ്‌ക് ഉള്ളവരും ഫ്‌ളൂ വാക്‌സിനെടുക്കണം

ദോഹ. രോഗ പ്രതിരോധ ശേഷി കുറവുള്ളവരും ഹൈ റിസ്‌ക് ഉള്ളവരുമ ഫ്‌ളൂ വാക്‌സിനെടുക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഉത്തരവാദപ്പെട്ടവര്‍ ആവശ്യപ്പെടുന്നു. വിന്റര്‍ വരുന്നതിന് മുമ്പ് തന്നെ സ്വയം രക്ഷക്കായി വാക്‌സിനെടുക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും തെരഞ്ഞെടുത്ത സ്വകാര്യ മെഡിക്കല്‍ സെന്ററുകളിലും വാക്‌സിന്‍ സൗജന്യമായി ലഭിക്കും.