Local News

പന്ത്രണ്ടാമത് സിറ്റിസ്‌കേപ്പ് ഖത്തറിന് ഉജ്വല തുടക്കം

ദോഹ. ഗള്‍ഫ് മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ റിയല്‍ എസ്റ്റേറ്റ് എക്‌സിബിഷനായ സിറ്റിസ്‌കേപ്പ് ഖത്തറിന്റെ പന്ത്രണ്ടാമത് പതിപ്പിന് ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. 60-ലധികം ഡെവലപ്പര്‍മാരും 110-ലധികം പ്രോജക്ടുകള്‍ ഉള്‍ക്കൊള്ളുന്ന മൂന്ന് ദിവസത്തെ പ്രദര്‍ശനത്തില്‍ 10,000-ലധികം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ 14 (ഉച്ചക്ക് 12 മുതല്‍ രാത്രി 8 വരെ), ഒക്ടോബര്‍ 15 (ഉച്ചക്ക് 12 മുതല്‍ രാത്രി 10 വരെ) എന്നിങ്ങനെയാണ് സിറ്റിസ്‌കേപ്പ് സന്ദര്‍ശക സമയം.

Related Articles

Back to top button
error: Content is protected !!