Local News

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഭാരത് ഉല്‍സവ് ഇന്ന്


ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഭാരത് ഉല്‍സവ് ഇന്ന് . വൈകുന്നേരം 4 മണിക്ക് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അല്‍ മയാസ തിയേറ്ററിലാണ് പരിപാടി. പ്രവേശനം പാസുള്ളവര്‍ക്ക് മാത്രമായിരിക്കും.

Related Articles

Back to top button
error: Content is protected !!