ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ സെക്യൂരിറ്റി ആന്റ് സേഫ്റ്റി ടെക്നോളജി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു

ദോഹ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ സെക്യൂരിറ്റി ആന്റ് സേഫ്റ്റി ടെക്നോളജി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സമാപിച്ചു. ‘സുരക്ഷാ പ്രവര്‍ത്തനത്തിലെ കൃത്രിമബുദ്ധി”, ”ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ അവസരങ്ങളും സുരക്ഷാ വെല്ലുവിളികളും എന്നീ രണ്ട് സുപ്രധാന വിഷയങ്ങളാണ് സമ്മേളനം ചര്‍ച്ച ചെയ്തത്.