Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ മന്ത്രി സഭയില്‍ അഴിച്ചുപണി, പുതിയ മന്ത്രിമാര്‍ സത്യ പ്രതിജ്ഞ ചെയ്തു

ദോഹ. ഖത്തര്‍ മന്ത്രി സഭയില്‍ അഴിച്ചുപണി നടത്തിക്കൊണ്ട് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ മന്ത്രിമാര്‍ ചൊവ്വാഴ്ച തന്നെ അമീര്‍ മുമ്പാകെ സത്യ പ്രതിജ്ഞ ചെയ്തു

ശൈഖ് സൗദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ഹസ്സന്‍ ബിന്‍ അലി അല്‍താനി ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയും, ബുതൈന ബിന്‍ത് അലി അല്‍ ജബര്‍ അല്‍ നുഐമി – സാമൂഹിക വികസന, കുടുംബ മന്ത്രി, ലോല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാതര്‍- വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി, മന്‍സൂര്‍ ബിന്‍ ഇബ്രാഹിം ബിന്‍ സാദ് അല്‍ മഹ്‌മൂദ് – പൊതുജനാരോഗ്യ മന്ത്രി, ശൈഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍താനി- വാണിജ്യ, വ്യവസായ മന്ത്രി, ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍താനി – ഗതാഗത മന്ത്രി എന്നിവരാണ് പുതുതായി ചുമതലയേറ്റ മന്ത്രിമാര്‍.

Related Articles

Back to top button