Breaking News

ജെ. കെ. മേനോന് ഐ.സി. ബി.എഫ് എം.കാഞ്ചാനി അവാര്‍ഡ്

ദോഹ. ഇന്ത്യന്‍ സമൂഹത്തില്‍ നടത്തിവരുന്ന പ്രതിബദ്ധതയാര്‍ന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2023-24 വര്‍ഷത്തെ ഐ.സി. ബി.എഫ് എം.കാഞ്ചാനി അവാര്‍ഡ് എബിഎന്‍ കോര്‍പറേഷന്‍ ചെയര്‍മാനും ഐബിപിസി ഗവേണിംഗ് ബോര്‍ഡ്
ചെയര്‍മാനുമായ ജെ.കെ. മേനോന് .
ഖത്തറിനകത്തും പുറത്തും മനുഷ്യ സ്‌നേഹത്തിന്റേയും സേവനത്തിന്റേയും ഉജ്വല മാതൃക സമ്മാനിച്ച പരേതനായ പത്മശ്രീ അഡ്വ.സി.കെ.മേനോന്റെ മകനായ ജെ.കെ.മേനോന്‍ പിതാവിന്റെ പാതയില്‍ ശ്‌ളാഘനീയമായ സേവന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനാണ്.

Related Articles

Back to top button
error: Content is protected !!