Breaking News
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റിന് മികച്ച ക്ഷേമ പരിപാടിക്കുള്ള അവാര്‍ഡ്
ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റിന് മികച്ച ക്ഷേമ പരിപാടിക്കുള്ള അവാര്‍ഡ് .
അടുത്തിടെ ദുബായില്‍ നടന്ന സി ഐ പി ഡി മിഡില്‍ ഈസ്റ്റ് പീപ്പിള്‍ അവാര്‍ഡ് 2024-ല്‍ വെച്ചാണ് അവാര്‍ഡ് സമ്മാനിച്ചത്.