Breaking News

ഖത്തറില്‍ ജനുവരി 1 മുതല്‍ 4 വരെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി

ദോഹ: ഖത്തറില്‍ ജനുവരി 1 മുതല്‍ 4 വരെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 2025 ജനുവരി 1, 2 ബുധന്‍, വ്യാഴം തീയതികളില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്രതിവാര ലീവുകളായ വെള്ളി, ശനി ദിവസങ്ങളുള്‍പ്പടെ മാസാദ്യം 4 ദിവസം തുടര്‍ച്ചയായി അവധി ലഭിക്കുന്നത്.
ധനകാര്യ സ്ഥാപനങ്ങള്‍ 2025 ജനുവരി 5 ഞായറാഴ്ചയാണ് അവധി കഴിഞ്ഞ് പ്രവര്‍ത്തനം പുനരാരംഭിക്കുക.

Related Articles

Back to top button
error: Content is protected !!