Local News
ക്യൂ ബി എച്ച് ലോജിസ്റ്റിക്‌സിന്റെ പുതിയ ഓഫീസ് ഉത്ഘാടനം ചെയ്തു
ദോഹ. ശ്രീലങ്കന്‍ അംബാസ്സഡര്‍ മുഹമ്മദ് മഫാസ് മൊഹിദീന്‍, ഖലീഫ ഹബിഷി അല്‍ റാഹിബി , അബ്ദുല്‍ ഗഫൂര്‍ പി എന്നിവരുടെ സാന്നിധ്യത്തില്‍ ബര്‍വാ കൊമേര്‍ഷ്യല്‍ അവന്യൂ വിലെ സഫ്വാ ബില്‍ഡിങ്ങിലാണ് ക്യൂ ബി എച്ച് ലോജിസ്റ്റിക്‌സിന്റെ പുതിയ ഓഫീസ് ഉല്‍ഘടനം ചെയ്തത്.
ഡയറക്ടര്‍ മാരായ മുഹമ്മദ് ഷമീം,സയ്ദ് മഹമൂദ്,ഗുല്‍സാര്‍ കെ പി, അക്കൗണ്ട്‌സ് മാനേജര്‍ താഹിര്‍ മുഹമ്മദ്, അഡ്മിന്‍ മാനേജര്‍ മഷൂദ് കെ പി തുടങ്ങി എല്ലാ സ്റ്റാഫുകളും കുടുംബ സമേതം പങ്കെടുത്തു