Breaking News

ഷോപ്പ് ഖത്തറിന് ഉജ്വല തുടക്കം

ദോഹ. ഖത്തറിലെ വ്യാപാരികളും ഉപഭോക്താക്കളും ഒരു പോലെ കാത്തിരിക്കുന്ന ഷോപ്പിംഗ് മഹോല്‍സവമായ ഷോപ്പ് ഖത്തറിന് ഉജ്വല തുടക്കം . പ്രശസ്ത കലാകാരന്മാരുടെ തത്സമയ പ്രകടനങ്ങള്‍, ആവേശകരമായ മത്സരങ്ങള്‍, പ്ലേസ് വെന്‍ഡോമില്‍ ഫൗണ്ടന്‍ ഷോ എന്നിവയോടെയാണ് ഈ വര്‍ഷത്തെ ഷോപ്പ് ഖത്തറിന് തുടക്കമായത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഇവന്റ് ഫെബ്രുവരി 1 വരെ രാജ്യത്തുടനീളമുള്ള വിവിധ മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും നടക്കും, വലിയ സമ്മാനങ്ങളുള്ള റാഫിള്‍ നറുക്കെടുപ്പുകള്‍ക്ക് പുറമേ നിരവധി പ്രമോഷനുകളും പ്രത്യേക കിഴിവുകളും ഈ ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്.

Related Articles

Back to top button
error: Content is protected !!