Breaking News
ഖത്തറില്‍ നാളെ മുതല്‍ മഴക്ക് സാധ്യത
ദോഹ: 2025 ജനുവരി 7 ചൊവ്വാഴ്ച മുതല്‍ രാജ്യത്തുടനീളം മഴ പെയ്യാന്‍ സാധ്യതയെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കാലാവസ്ഥാ അപ്ഡേറ്റ് ൂെചിപ്പിക്കുന്നു. പ്രദേശത്തുടനീളം മേഘങ്ങളുടെ രൂപീകരണം വര്‍ദ്ധിപ്പിക്കുന്ന ന്യൂനമര്‍ദ്ദം വ്യാപിക്കുന്നതാണ് മഴയ്ക്ക് കാരണം.
കാലാവസ്ഥാ നിരീക്ഷകര്‍ പ്രധാനമായും നേരിയ മഴയാണ് പ്രവചിക്കുന്നത്, ചിലയിടങ്ങളില്‍ ചില സമയങ്ങളില്‍ മിതമായ മഴ ലഭിച്ചേക്കാം.