Breaking News
ഖത്തര്‍ എയര്‍വേയ്സ് ജനുവരി 7 മുതല്‍ സിറിയയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും
![](https://internationalmalayaly.com/wp-content/uploads/2025/01/syria-1120x747.jpeg)
ദോഹ. ഖത്തര്‍ എയര്‍വേയ്സ് ജനുവരി 7 മുതല്‍ സിറിയയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. ജനുവരി 7 മുതല്‍ സിറിയയിലെ ഡമാസ്‌കസിലേക്ക് ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.