
Breaking News
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ
അമാനുല്ല വടക്കാങ്ങര
ദോഹ. അല്‍ഖോര്‍ ഉള്‍പ്പെടെ ഖത്തറിന്റെ ചില ഭാഗങ്ങളില്‍ നേരിയ മഴ. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നേരിയ മഴ റിപ്പോര്‍ട്ട് ചെയ്തതായും വാരാന്ത്യത്തില്‍ മഴ തുടര്‍ന്നേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടയ്ക്കിടെ ഇടിമിന്നലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണം.