Breaking News
ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റിന്റെ വെള്ളിയാഴ്ച ബിരിയാണിക്ക് പെരുമയേറുന്നു
ദോഹ. ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റിന്റെ വെള്ളിയാഴ്ച ബിരിയാണിക്ക് പെരുമയേറുന്നു.മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക പാത്രങ്ങളില്‍ ദം ബിരിയാണി നല്‍കി ഗള്‍ഫ് ഗാര്‍ഡന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു.
വെള്ളിയാഴ്ചകളില്‍ പ്രവാസികള്‍ക്ക് ഗൃഹാതുരമായ നാടന്‍ ബിരിയാണികളാണ് ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് ഒരുക്കുന്നത്. ഫ്രഷ് കയമ റൈസ് ഉപയോഗിച്ച് തയ്യാറാക്കുന്ന നാടന്‍ ബീഫ് ബിരിയാണി ,ചെമ്മീന്‍ ബിരിയാണി ദം ,ചിക്കന്‍ ബിരിയാണി ദം , മട്ടന്‍ ബിരിയാണി ദം, നെയ്ച്ചോറ് ബീഫ് വരട്ടിയത് ,തുടങ്ങിയ വിഭവങ്ങളൊക്കെ ഗള്‍ഫ് ഗാര്‍ഡനില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 44682981 എന്ന നമ്പറില്‍ ബന്ധപ്പെടാം.