അഡ്വ ചാണ്ടി ഉമ്മന്‍ എം.എല്‍.എ ക്ക് സ്വീകരണം

ദോഹ. ദോഹ സെന്റ് പീറ്റേഴ്‌സ് ക്‌നാനായ ദേവാലയത്തില്‍ അഡ്വ ചാണ്ടി ഉമ്മന്‍ എം.എല്‍.എ ക്ക് സ്വീകരണം നല്‍കി. വികാരി ഫാ അജു കെ തോമസും ഇടവകക്കാരും ചേര്‍ന്ന് എം.എല്‍.എ യെ സ്വീകരിച്ചു . ചടങ്ങില്‍ യൂത്ത് അസോസിയേഷന്‍ ഫുഡ് ഫെസ്റ്റിവലിന്റെ ആദ്യ വില്‍പന ചാണ്ടി ഉമ്മന്‍ നിര്‍വഹിച്ചു