ഖത്തര്‍ അമീര്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ഡോ. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി

ദോഹ. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ഡോ. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി