
Local News
സംസ്‌കൃതി കരിയര്‍ ഗൈഡന്‍സ് വിംഗ് സംഘടിപ്പിക്കുന്ന മൈക്രോസോഫ്റ്റ് സ്‌കില്‍ ശില്‍പശാല ഫെബ്രുവരി 27 ന്
ദോഹ. സംസ്‌കൃതി കരിയര്‍ ഗൈഡന്‍സ് വിംഗ് സംഘടിപ്പിക്കുന്ന മൈക്രോസോഫ്റ്റ് സ്‌കില്‍ ശില്‍പശാല ഫെബ്രുവരി 27 ന് വ്യാഴാഴ്ച വൈകുന്നേരം 6.30ന് ന്യൂ സലാത്ത സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ നടക്കും.