Breaking News

വെബ് സമ്മിറ്റ് ഖത്തര്‍ 2025 അമീര്‍ സന്ദര്‍ശിച്ചു

ദോഹ: ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വെബ് സമ്മിറ്റ് ഖത്തര്‍ 2025 അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സന്ദര്‍ശിച്ചു.

ഡിജിറ്റല്‍, സാങ്കേതിക മേഖലയില്‍ പങ്കെടുക്കുകയും വൈദഗ്ദ്ധ്യം നേടുകയും ചെയ്യുന്ന നിരവധി പ്രധാന ദേശീയ, അന്തര്‍ദേശീയ കമ്പനികളുടെ പവലിയനുകള്‍ അമീര്‍ സന്ദര്‍ശിച്ചു.

ഉച്ചകോടിയുടെ പര്യടനത്തിനിടെ, ഡിജിറ്റല്‍ കൊമേഴ്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ അമീര്‍ വിലയിരുത്തി

Related Articles

Back to top button
error: Content is protected !!