Breaking News
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന് പുതിയ ഭരണ സമിതി

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) 2025-2026 കാലയളവിലേക്കുള്ള പുതിയ ഭരണ സമിതി നിലവില്‍ വന്നു. പ്രസിഡന്റ് എ.പി. മണികണ്ഠന്‍, വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, അഫ്‌സല്‍ അബ്ദുള്‍ മജീദ്, പ്രദീപ് പിള്ള (സെക്രട്ടറിമാര്‍) ബിശ്വജിത് ബാനര്‍ജി 9 ഹെഡ് ഓഫ് ഫൈനാന്‍സ് ) നന്ദിനി അബ്ബഗൗണി ( ഹെഡ് ഓഫ് കള്‍ചറല്‍ ആക്ടിവിറ്റീസ്) ഹെഡ് ഓഫ് എച്ച്ആര്‍, അഡ്മിന്‍ & കോണ്‍സുലര്‍ രാകേഷ് വാഗ്, ഹെഡ് ഓഫ് അഫിലിയേഷന്‍ രവീന്ദ്ര പ്രസാദ്, ഹെഡ് ഓഫ് ഐടി & സോഷ്യല്‍ മീഡിയ സന്ദീപ് ശ്രീരാമറെഡ്ഡി, ഹെഡ് ഓഫ് എഡ്യൂക്കേഷണല്‍ ആക്ടിവിറ്റീസ് അനു ശര്‍മ്മ, ഹെഡ് ഓഫ് ഇന്‍-ഹൗസ് ആക്ടിവിറ്റീസ് വെങ്കപ്പ ഭാഗവതുല എന്നിവരാണ് ചുമതലയേറ്റത്.