Breaking News
ഫിഫ അണ്ടര്‍ 17 ലോകകപ്പ് , ഫിഫ അറബ് കപ്പ് എന്നിവയില്‍ വളണ്ടിയറാകാന്‍ അപേക്ഷിച്ചത് ഇരുപത്തയ്യായിരത്തിലധികം പേര്‍

ദോഹ. ഈ വര്‍ഷം അവസാനം ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025, ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 എന്നീ ടൂര്‍ണമെന്റുകളില്‍ വളണ്ടിയര്‍ സേവനം നടത്താന്‍ ഖത്തറില്‍ നിന്നുള്ള 25,000-ത്തിലധികം അപേക്ഷകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിച്ചതായി അധികൃതര്‍.
ലുസൈല്‍ സ്റ്റേഡിയത്തില്‍ റിക്രൂട്ട്‌മെന്റ് പ്രക്രിയ ആരംഭിച്ചു, അവിടെ 20 പ്രവര്‍ത്തന മേഖലകളിലായി സേവനം ചെയ്യുന്നതിന് മൊത്തം 4,000 വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കും.