Breaking News
ഖത്തറില്‍ വീണ്ടും മഴ

ദോഹ. ഇന്നലെ രാത്രിയിലും ഇന്നും പുലര്‍ച്ചെയുമായി മഴ നനഞ്ഞ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും മഴ പെയ്യാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍മപ്പെടുത്തുന്നു.