Breaking News

അല്‍ മസ്രൂഅ റോഡില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ദോഹ: ഇന്നലെ മുതല്‍ അല്‍ മസ്രൂഅ റോഡില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ അറിയിച്ചു. , അല്‍ ഖോര്‍ കോസ്റ്റല്‍ റോഡ് മുതല്‍ അല്‍ ഖൗസ് സ്ട്രീറ്റ് വരെയുള്ള അല്‍ മസ്രൂഅ റോഡില്‍ പുലര്‍ച്ചെ 2 മുതല്‍ രാവിലെ 6 വരെ രണ്ട് ദിവസത്തേക്ക് താല്‍ക്കാലിക വണ്‍വേ റോഡ് അടച്ചിടുമെന്ന് പ്രഖ്യാപിച്ചു.

റോഡ് സൈനേജ് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനായി 2025 മാര്‍ച്ച് 12 ബുധനാഴ്ച മുതല്‍ റോഡ് അടച്ചിടല്‍ നിലവില്‍ വന്നതായി അഷ്ഗാല്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!