ടേസ്റ്റി ടീയില്‍ വിവിധ ഒഴിവുകള്‍

ദോഹ. ഖത്തറിലെ പ്രമുഖ കഫറ്റീരിയ ശൃംഖലയായ ടേസ്റ്റി ടീയില്‍ വിവിധ ഒഴിവുകളുണ്ട്. ഷവര്‍മ മേക്കര്‍, കരക് ടീ ആന്റ് കോഫി മേക്കര്‍,ജ്യൂസ് മേക്കര്‍,വെയിറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. രണ്ട് വര്‍ഷം പരിചയം വേണം. പ്രായം 35 ല്‍ താഴെയായിരിക്കണം. ഇന്ത്യാ, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ tastyteadoha@gmail.com എന്ന ഇമെയിലിലോ 00974 70554004 എന്ന വാട്‌സ് ആപ്പ് നമ്പറിലോ അപേക്ഷ അയക്കുക.
ഇന്റര്‍വ്യൂ മാര്‍ച്ച് 19 ന് രാവിലെ 11 മണിക്ക് അല്‍ സദ്ദിലെ സുഹൈം ടവറിലെ ഒന്നാം നിലയില്‍ 103 ാം നമ്പര്‍ ഓഫീസില്‍ നടക്കും.