Breaking News
റമദാന്‍ അവസാന പത്തിലേക്ക്, ഇഅ്തികാഫിനായി 205 പള്ളികള്‍ നിശ്ചയിച്ച് മതകാര്യ മന്ത്രാലയം

ദോഹ. റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിക്കാനിരിക്കെ ഇഅ്തികാഫിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 205 പള്ളികള്‍ നിശ്ചയിച്ച് മതകാര്യ മന്ത്രാലയം ഉത്തരവിറക്കി.